
മകളെ വളര്‍ത്താനുള്ള ചെലവുകള്‍ക്കായി മാതാപിതാക്കളുടെ ലൈവ് സെക്‌സ്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ഇത്തരം ഒരു കടുത്ത തീരുമാനമെടുക്കാന്‍ അമേരിക്കയിലെ 24കാരനായ ടെയ്‌ലറെയും ഗേള്‍ഫ്രണ്ട് ബെര്‍ക്‌ലിയെയും പ്രേരിപ്പിച്ചത്.
വെബ്കാമിനു മുന്നില്‍ സെക്‌സിലേര്‍പ്പെടുന്ന ഇവര്‍ അത് ലൈവായി സംപ്രേഷണം ചെയ്യും. ഒരു മിനിറ്റിന് ഏഴുഡോളറാണ് ചാര്‍ജ്ജ്. അര്‍ദ്ധരാത്രിയിലെ 'ലൈവ് ഷോ' യിലൂടെ ഏകദേശം 50000 രൂപയാണ് ഇരുവരം ആഴ്ചയില്‍ സമ്പാദിക്കുന്നത്.
പ്രശ്‌നങ്ങളില്ലാത്ത നല്ലൊരു ജീവിതമാണ് ഞങ്ങള്‍ സ്വപ്‌നംകാണുന്നത്. പ്രദര്‍ശനം ഞങ്ങള്‍ക്കത് നല്‍കുന്നുണ്ട്. പോണ്‍ താരങ്ങളായ മാതാപിതാക്കളെ കുറിച്ച് ഓണ്‍ ചാനലില്‍ വന്ന ഔവര്‍ അമേരിക്ക വിത്ത് ലിസാ ലിങ് എന്ന പരിപാടിയിലാണ് ടെയ്‌ലര്‍ ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്.
40 മണിക്കൂര്‍ ജോലിയെടുത്തതിനുശേഷം ലഭിക്കുന്ന പണം ഒന്നിനും തികയുന്നില്ല. എന്നാല്‍ ലൈവ് സെക്‌സ് സംപ്രേഷണം തുടങ്ങി അര മണിക്കൂറിനുള്ളില്‍ ലഭിച്ചത് 300 ഡോളറാണ്. മകള്‍ എല്ലാം കാര്യങ്ങളും മനസ്സിലാക്കുമ്പോഴേക്കും ഈ ജോലി ഉപേക്ഷിക്കണമെന്നാണ് രണ്ടു പേരുടെയും ആഗ്രഹം.





2 അഭിപ്രായ(ങ്ങള്‍):
Americayil angane emthallam nadakkunnu nammal culturullawar athe veruthe churcha cheythe samayam kalayano?
charchakalkku vendiyalla ... loka samadhanathinu ayudha kachavadam nadathi kodikkanakkinu billion dollarukal vaariikkoottumpozhum yaangi ammavante naattil swantham prajakal saambatheeka nerukkam neritt ithram vazhivitta erppaadukalum nadathunnu ennathiloode amerikkayude naanamketta mukhamaanu samooham kaannunnath .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ